ജിദ്ദ, വെസ്റ്റേണ്‍ യൂണിയന്‍ സിഫ്ഫ് സോക്കര്‍ ടൂര്‍ണമെന്റില്‍ ഇന്നലെ അല്‍ അബീര്‍ എസിസി ബിസിസിയോട് സമനില വഴങ്ങി, ഒരു ഗോളിന് മുന്നിട്ടു നിന്ന ടീം എസിസി മോശം പ്രകടനമാണ് ഇന്നലെ സമനില വങ്ങേണ്ടി വന്നത്..
ശക്തമായ കളിയില്‍ നിരന്തരവിഴ്ചകള്‍ എസിസിക്ക് വിനയാക്കുകയായിരുന്നു,
അതോടൊപ്പം മറ്റു രണ്ടു കളികളും ഇന്നലെ മിനിസ്റ്റിറി ഓഫ് എഡുകേഷന്‍ ഗ്രൗഡില്‍ നടന്നു
വൈ സി സി യും ഇന്ത്യന്‍ സ്കൂളും തമ്മിലുള്ള ആദ്യമല്‍സരം ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം മല്‍സരത്തില്‍ ബ്ലൂസ്റ്റാര്‍ ടീം യുനൈറ്റട് സ്പോട്സ് ക്ലബിനെ ഒരു ഗോളിന് തോല്പ്പിച്ചു.
Photos by Nazim thayyil :-













0 comments:
Post a Comment