മുഹമ്മദ്സലീം പുത്താന്‍:
ജീവിതത്തെക്കാളേറെ കാല്‍ പന്ത് കളിയെ സ്നേഹിച്ച എസിസിയുടെ പോരാളി ഇവിടേ തുടങ്ങുന്നു ഈ ഫുട്ബാള്‍ ക്ലബ്ബിന്റെ വിജയം.ജിദ്ദയിലെ ഫുട്ബാള്‍ ക്ലബ്ബുകളില്‍ എസിസിയെ മുന്നില്‍ നിര്‍ത്തുന്നതും ഇദ്ദേഹത്തിന്റെ മികവുറ്റ ശിക്ഷണം തന്നെ..കര്‍ശനമായ പരിശീലന രീതിയും അച്ചടക്കവും ഭക്ഷണക്രമീകരണവും കളിക്കാരുടെ ഫിറ്റ്നസ്സ് മറ്റുള്ളവരില്‍ നിന്നും വ്യതസ്തമാക്കുന്നു.ഈ കഴിഞ്ഞ സിഫ് ഫുട്ബാളില്‍ മിന്നുന്ന പ്രകടനം നടത്തി ട്രോഫി നേടിയത് ഒടുവിലെത്തെ ഉദാഹരണം മാത്രം,ഈ ക്ലബ്ബിന്റെ വിജയത്തിനായി രാത്രിയും പകലന്നുമില്ലാതെ ഓടിനടക്കുന്ന ഇബ്രാഹിം അമ്പലക്കടവിനെപോലുള്ളവര്‍ ഞങ്ങളുടെ അഭിമാനമാണ്.ഒരുപാട് പറയാനുണ്ട് എല്ലാം എന്നെക്കോണ്ട് ഒറ്റക്ക് സാധിക്കില്ല ബാക്കി എസിസിയുടെ മറ്റംഗങ്ങള്‍ക്ക് വിട്ട് കൊടുക്കുന്നു.എസിസിയില്‍ ഒരംഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ വളരെയേറെ സന്തോഷിക്കുന്നു
By :- സിറാജ് തയ്യില്‍



