Sunday, 12 February 2012

ACCക്ക് സമനില


വെള്ളി  12/2/2012
ജിദ്ദ പാകിസ്ഥാനി ടീമും മൊബൈലിയും സംയുക്തമായി നടത്തപെടുന്ന പാക് ടൂര്‍ണ്ണമെന്റില്‍ ACCക്ക് സമനില:-


ജിദ്ദ: മൊബൈലി വിന്നേസ് ട്രോഫിക്ക് വേണ്ടിയുള്ള പാക് ടൂര്‍ണ്ണമെന്റില്‍ പാക് ടീമിനോട് ഒന്നേ ഒന്ന് അനുപാതത്തില്‍ കളി അവസാനിച്ചു
ഇരു ടീമുകളും ശക്തമായി കളിച്ചു, ഇരു ടീമുകളും ഒരോ ഗോളുകള്‍ നേടി വാശിയേറിയ പോരാട്ടം കാഴ്ച വെച്ചു
എസിസിക്ക് വേണ്ടി അവസാന നിമിശം സഫീറാണ് ഗോള്‍ നേടിയത്

0 comments:

Post a Comment