Monday, 11 July 2011

ജിദ്ദയിലെ ഫുട്ബാള്‍ മൈതാനങ്ങളില്‍ കാല്‍ പന്തിന്റെ ചാരുതയ്ക് ചുവടുറപ്പിച്ച് , പാരമ്പര്യതിന്റെ പരമ്മോനതങ്ങളില്‍ നിന്ന് വിജയതിന്റെ ഗോപുരങ്ങളില്‍ തിലകക്കുറിയണിച്ച് വീണ്ടും ആ പരമ്പര സിംഹാസനം ടീം എസിസി നിലനിര്‍ത്തി..

കാല്‍ പന്തുകളിയുടെ മാസ്മരിക ന്യത്തം എന്നും ജിദ്ദയുടെ മണലതിരികള്‍ക് മര്‍മരമായ എസിസി എന്ന ഒറ്റയാന്‍ പടയൊരുകം, എന്നും സത്ത്യതിന്റെ വിജയവും നേത്രത്വതിന്റെ വിയര്‍പ്പ് കലര്‍ന്ന ഒരു ചെറു ഉപ്പുരുചിയുണ്ടായിരുന്നു.....
ആ തിളകം മൈതാനതിന്റെ ഒരുമൂലയില്‍ ഒതുങ്ങുന്ന സലീം കണ്ണൂര്‍ എന്ന ഒറ്റയാന്റെ പടയൊരുകം തന്നെയാണത്,നിരന്തരം കരുതിന്റെ വിക്രതികള്‍ എതിര്‍ വലയില്‍ പ്രകമ്പനം കൊള്ളികുമ്പോള്‍ എതിരാളികള്‍കെന്നും എസിസി മറപ്പായ രാസ്വപ്നമാണ്, ഇ വിജയത്തിലും എസിസി അടുത്ത മത്സരതിന്റെ സമര വിളികളാണ് ജിദ്ദയിലെ മറ്റുടീമുകള്‍ക് മുന്നില്‍ ഉയര്‍ത്തുനത്.....
പന്ത് കളി എന്ന സമര രേഖയും ടീമ്മെന്ന ഒറ്റമനസ്സും ഗോള്‍ എന്ന മുറവിളികളുമായി എസിസിയുടെ പടയാളികള്‍ നടുവരയ്കിപ്പുറം നില്‍കുമ്പോള്‍ എതിര്‍ വരയില്‍ മറുടീം എതായാലും മനസ്സില്‍ ഒരു ചെറു വിറയലുണ്ടായേകാം, മനാസികമായി എതിര്‍ടീമിനെ തളച്ച് ട്രാക്കുകളാല്‍ തള്ളുന്ന പന്തുകള്‍ പിഴകുന്നത് ചുരുകം ചിലത് മാത്രം.....
ഇനിയും ആ വിജയിതിന്റെ അമ്പരചുമ്പികളില്‍ തിളകമാര്‍ന്ന ചില്ലുജാലകതില്‍ പൂമാലകള്‍ ചാര്‍ത്താന്‍  കഴിയട്ടെ എന്ന് പ്രതീക്ഷയില്‍ ഒരായിരം വജ്രതിളക വിസ്മയമാശംസകള്‍ നേരുന്നു,

ഭാവുകങ്ങള്‍ എസിസീ................

2 comments:

Post a Comment